സുരക്ഷിത് Surakshith Malayalam

സുരക്ഷിത് Surakshith Malayalam

CDAC Hyderabad

Current Version :

1.0

Category :

m-learning

Last Updated :

Downloads :

434

Platform :

Android

Min. Platform Version :

Android 4.0 - Ice Cream Sandwich


About Application

സുരക്ഷിത്- കുട്ടികൾക്കായുള്ളവ്യക്തിപരമായസുരക്ഷആപ്. സുരക്ഷിത്6-18 വയസ്സുവരെഉള്ളകുട്ടികൾക്കായുള്ളസമഗ്രമായവ്യക്തിഗതസുരക്ഷ

അപ്ലിക്കേഷൻ ആണ്, ഈ ആപ് കുട്ടികളെ വ്യക്തിഗത സുരക്ഷാ നിയമങ്ങൾ പഠിക്കുവാനും,സുരക്ഷിതവും സുരക്ഷിതമല്ലാത്തതും ആയ സ്പർശനങ്ങളെ

വേർതിരിക്കുവാനും, വിശ്വാസമുള്ള മുതിർന്നവരെ തിരിച്ചറിയുവാനും സഹായിക്കുന്നു. പ്രായത്തിന് അനുസൃതമായ കഥകൾ,  ‘അരുത്- പോകുക- പറയുക' എന്ന മന്ത്രം ഉപയോഗിക്കാൻ സഹായിക്കുന്നു, ദുരുപയോഗ പ്രവർത്തനങ്ങളും അതോടോപ്പം അതിന്റെ സമ്പൂർണ്ണ ഉത്തരവാദികളേയും മനസിലാക്കാൻ സഹായിക്കുന്നു. കുറ്റപ്പെടുത്തലിന്റെയും ലജ്ജയുടേയും ആശയങ്ങൾ ഇവിടേ ചർച്ച ചെയ്യുന്നു. ഇന്റർനെറ്റ് സുരക്ഷയേ കുറിച്ചും, ഉത്തരവാദിത്ത ഡിജിറ്റൽ

പൗരത്ത്വത്തേ കുറിച്ചും പ്രായമായ കുട്ടികൾക്ക് വേണ്ടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Developer Information
CDAC Hyderabad
ulearn@cdac.in
04023737124/25

Scan QR Code to Download Application:

Similar Apps

HimAsha

C-DAC, Mohali

m-Learning

HimAsha

C-DAC, Mohali

m-Learning

Cane Adviser Tamil

CDAC Hyderabad

m-Learning

Cane Adviser

CDAC Hyderabad

m-Learning

Cane Adviser

CDAC Hyderabad

m-Learning